Tags: sydney malayalam

വാട്ടർ ടാക്സിയിൽ പോയി Sydney City കാണാം vlog by Binnichen Thomas – Sydney Video

ഇന്നത്തെ വീഡിയോ water ടാക്സിയിൽ sydney യിൽ നടത്തിയ സിറ്റി Tour ആണ് കാണിക്കുന്നത്. സിഡ്‌നിയിലെ പുരാതനമായ പല സ്ഥലങ്ങളും ഇ വിഡിയോയിൽ കാണിക്കുന്നു. Intro music PremiumBeat Epic World by Score Squad വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും ഇൻസ്റ്റഗ്രാമും ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു. https://www.facebook.com/pg/Binnichen12 https://instagram.com/binnichenthomas . source